Right 12023ല്‍ ചിഞ്ചുവിനേയും ഭര്‍ത്താവിനേയും കൊച്ചി നോര്‍ത്ത് പോലീസ് പൊക്കിയത് പണം വാങ്ങി കൊടുത്ത ഏജന്റിന്റെ പരാതിയില്‍; അന്ന് അവരെ ജയിലില്‍ അടച്ച അതേ പെരുമ്പാവൂരുകാരന് 2025ല്‍ റിക്രൂട്ട്മെന്റ് തട്ടിപ്പിലെ മുഖ്യ പ്രതി! കൊടുങ്ങല്ലൂരുകാരന് ഭര്‍ത്താവിന്റെ പൊടി പോലും കാണാനും കേള്‍ക്കാനുമില്ല; 'ഫ്ളൈ വില്ലോ ട്രീ ഇന്റര്‍നാഷണല്‍' പറക്കും തട്ടിപ്പാകുമ്പോള്വൈശാഖ് സത്യന്6 July 2025 12:37 PM IST
INVESTIGATION2023ല്‍ ആളുകളെ പറ്റിച്ചത് യുകെ-ഓസ്ട്രേലിയ-സിങ്കപ്പൂര്‍ തന്ത്രത്തില്‍; ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരസ്യത്തില്‍ തട്ടിയെടുത്തത് 1.9കോടി; വിദേശത്ത് പറക്കാന്‍ അനുവദിക്കാതെ പോലീസ് ഭാര്യയേയും ഭര്‍ത്താവിനേയും പൊക്കി; എന്നിട്ടും ചിഞ്ചു കുലുങ്ങിയില്ല; 2025ലും കല്ലടക്കാരി അഴിക്കുള്ളില്‍; കൊടുങ്ങല്ലൂരിലെ വക്കേക്കാട്ടില്‍ അനീഷ് മുങ്ങിയത് എവിടെ?മറുനാടൻ മലയാളി ബ്യൂറോ6 July 2025 12:01 PM IST